Hunger Strikes Will Not Solve Corruption Problems_ Prime Minister
Tuesday, August 16, 2011
നിരാഹാര സമരത്തിന് മാര്‍ക്കറ്റ് കുറഞ്ഞോ?
സൂര്യനസ്തമിക്കാത്ത ബ്രിടീഷ് സാമ്ര്യജ്യത്തിനെ തുരതിയോടിക്കാന്‍ ഇന്ത്യന്‍ ജനതയുടെ കൈകളില്‍ തോക്കോ വാളോ ഉണ്ടായിരുന്നില്ല! മറിച് നിരാഹാര സമരവും നിസ്സഹകരണ മാര്‍ഗ്ഗങ്ങളും മാത്രമായിരുന്നു ആയുധം. നൂറ്റാണ്ടുകളുടെ അടിമത്വത്തെ തകര്‍ക്കാന്‍ പര്യാപ്തമായ ഈ സമരമാര്‍ഗം ഇന്ത്യയിലെ അഴിമതി വിരുദ്ധ ആയുധമാക്കാന്‍ പ്രപ്തമാല്ലെന്നുള്ള പ്രസ്താവന ഇന്ത്യയുടെ സ്വതന്ത്ര്യദിനത്തില്‍ തന്നെ കേള്‍ക്കേണ്ടി വന്നതില്‍ ദുഖിക്കെണ്ടേ? സാമ്രാജ്യത്വ ശക്തികളെക്കാല് ശക്തരാണോ ഇന്ത്യയിലെ അഴിമതിക്കാര്‍! ആയിരിക്കാം അല്ലാതെ എങ്ങനെ ഇങ്ങനെ! ഒരു കാര്യം പിന്തുര്‍പ്പെട്ടിട്ടുണ്ട് അന്നും നിരാഹാര സമരക്കാരെ "തിഹാര്‍്" ജയിലിലേക്ക് തന്നെയാണ് അയച്ചിരുന്നത്.കോടികള്‍ വെട്ടിച്ച പല "മന്യന്‍ "മാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് എടുത്ത കാലതാമസം നമുക്കറിയാവുന്നതല്ലേ. എന്നാല്‍ അന്ന ഹസാരെയെ "തിഹാര്‍്" ജയിലിലേക്ക് വിടാന്‍ ഒരാലോചന പോലും വേണ്ടിവന്നില്ല!! നമ്മുടെ നാടിന്‍റെ ഒരു പോക്കെ!!!!
Hunger Strikes Will Not Solve Corruption Problems_ Prime Minister
Hunger Strikes Will Not Solve Corruption Problems_ Prime Minister
Subscribe to:
Post Comments (Atom)
No comments:
Post a Comment