Pages

IGNOU 27TH CONVOCATION ELIGIBLE CANDIDATE LIST PUBLISHED

Saturday, August 27, 2011

ഹസാരെ: പാര്‍്ലിമെന്ററി സിസ്ടത്തിന്റെ വിജയം!


അഴിമതിക്കെതിരെ ഹസാരെ നടത്തിയ സമരം ചരിത്രമായി മാറിയിരിക്കുന്നു. പാര്‍്മെന്ററി സിസ്ടത്തില്‍ പാര്‍ലിമെന്റ് എന്നാ സ്ഥാപനമല്ല മറിച്ച് ജനങ്ങള്‍ തന്നെയാണ് വലുത് എന്ന് തെളിയിക്കാന്‍ ഹസരെയ്ക്ക് കഴിഞ്ഞു. സിസ്റെങ്ങള്‍ സ്ഥാപനങ്ങള്‍ മാത്രമായി ഒതുങ്ങുമ്പോള്‍, ജനപ്രതിനിധികള്‍ വ്യക്തികള്‍ മാത്രമായി ഒതുങ്ങുംബോഴല്ലേ യഥാര്‍ത്ഥത്തില്‍ സിസറ്റം ചുരുങ്ങി ചെറുതാവുന്നത്‌! ഹസാരെയുടെ സമരം പാര്‍്മെന്ററി സിസ്റ്റത്തെ വെല്ലുവിളിക്കുന്നു എന്ന വാദം രാഷ്ട്രീയ പാര്‍ടികളുടെ ദയനീയതതന്നെയാണ് കാണിക്കുന്നത്. കാരണം ഇന്ത്യയുടെ ബഹുഭുരീപകക്ഷം വരുന്ന സാധാരണക്കാരെ വെറുപ്പോടെയും വെറും കച്ചവട മാധ്യമം മാത്രമായും കാണുന്ന,തന്റെ വോട്ടു പോലും ചെയ്യാന്‍ തയ്യാറല്ലാത്ത കുത്തക മുതലാളിമാരാണോ പാര്മെന്റ്റി സിസ്ടത്തിന്റെ സംരക്ഷകര്‍! പെട്രോളിയം ഉത്പന്നംഗളുടെ വിലവര്‍ധന മാത്രമെടുത്താല്‍ പോരെ ആരാണ് പര്ളിമെന്റെന്ന സ്ഥാപനത്തെ നിയന്തിക്കുന്നതെന്ന് മനസിലാക്കാന്‍ ! ഹസാരെ വിജയിച്ചാല്‍ തോല്‍ക്കുന്നവര്‍ ഭരണം കയ്യാളുന്നവര്‍ മാത്രമാണോ? ഇത്തരത്തിലൊരു സമര ചിന്തപോലും ഉയര്‍ത്താനാവാത്ത പ്രതിപക്ഷ പാര്‍ടികള്‍ക്ക്,സംമുന്നതമായ നീതി പീഠങ്ങളുടെ നിരകള്‍ക്കും നാണക്കേട്‌ മറച്ചു പിടിക്കാന്‍ ഇതൊരു പാര്‍്മെന്ററി വിരുദ്ധ നിലപാടായി ചിത്രീകരിച്ചേ മതിയാവൂ. പ്രീയപ്പെട്ട ഹസാരെ നിങ്ങള്‍ സൂക്ഷിക്കണം കാരണം പ്രതികരിക്കുന്നവരെ ഇല്ലാതാക്കുകയെന്ന പ്രത്യയശാസ്ത്രമാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ രീതിയെങ്കില്‍ ഇന്ന്‍ പ്രതികരിക്കുന്നവരെ കുത്തകകളുടെ ആയുധമാക്കുകയാണ് പതിവ്. ഹസരെയെക്കള്‍ മൂര്‍്ച്ചയുള്ള ഒരായുധവും ഇന്ന് ഇന്ത്യയില്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. വോട്ടു ചെയ്ത നൂറു കോടി ജനങ്ങള്‍ക്ക്‌ ഒരു സിനിമ കണ്ടപോലെയെങ്കിലും ആശ്വസിക്കാന്‍ കഴിയട്ടെ.

2 comments:

  1. hassareye kuttappeduthunnilla.... samaram thettanennu parayunnilla.... samara reethi thettaanennu parayunnilla.... pakshe onnunndu.... ellaattilumupari thanum thante vaadangalum enna reethiyil kuthaka maadyamangal hasareye vittu kaasaakkumbol priya hasare.... ningalum theerthum saadaaranakkaaranayipoyathil vishamamundu....
    valarthiyedutha maadyamangalkkuvendi janangale ningalum koottalikalum chernnu vanchikkukayayirunnuvennu orikkal ee janatha thirichariyum.....karanam ee samaram parajayappedum mattella samaratheyumpole..... enkilum athinu thayyaaraya ningalude manasinu nandi..................

    ReplyDelete
  2. dear Green
    indiayile ethu samaravum madhyamangal report cheyyum ennal hasareyude samarthinu mathram enthanu thettu ennu manasilakunnilla.Gandhiji nayicha samaram kuthakakalku vendiyayirunno? now India is also an economical colony of capitalist countries. we, Indians are the mode of their commercial activities. We can blame the press, we can blame the authority and we can simply blame the who make protest against this. But we need to know that the soil we put foot flows unknowingly!

    ReplyDelete