Pages

IGNOU 27TH CONVOCATION ELIGIBLE CANDIDATE LIST PUBLISHED

Monday, June 6, 2011

മലയാള സിനിമയുടെ വഴി




മലയാള സിനിമ ഒരു പുതിയ വഴി തിരഞ്ഞെടുത്തിരിക്കുന്നു. പറയാനുള്ളത് പറയുകയും പുതിയ പറച്ചില്‍ സങ്കേതങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും ശ്രധിക്കപ്പെടെണ്ടിയിരുന്ന പല സിനിമകളും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ കടന്നു പോയിരിക്കുന്നു. ശ്രീനിവാസന്റെ ആത്മകഥയും , ടി ഡി ദാസ്ന്‍്6ബിയും തുടങ്ങി മേല്‍വിലാസം വരെയെത്തിനില്‍ക്കുന്ന ഒരു പട്ടിക നമുക്ക് കാണാന്‍ കഴിയും. കഥയിലല്ല കഥ പറച്ചിലിന്റെ ശൈലിയിലണ് കാര്യം എന്ന് പുതുതലമുറ സംവിധായകര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അത്തരത്തിലുള്ള ശൈലികള്‍് ജനപ്രിയനിലൂടെയും, ട്രാഫിക് , കൊക്ടൈലില്‍് നാം കണ്ടുകഴിഞ്ഞു.

No comments:

Post a Comment