Pages

IGNOU 27TH CONVOCATION ELIGIBLE CANDIDATE LIST PUBLISHED

Wednesday, September 21, 2011

IGNOU VATAKARA CENTRE ADDRESS

കണ്ണൂര്‍ ,കാസര്‍ഗോഡ്‌, കോഴിക്കോട്, വയനാട് ജില്ലകളില്‍് പരീക്ഷ സെന്‍്റ്റര്‍് അപേക്ഷിച്ചവര്‍ വടകര രീജിയണല്‍് സെന്‍്റ്റര്‍് അപേക്ഷിക്കണം. ഡി ഡി IGNOU Vatakara എന്ന പേരില്‍ എടുക്കണം. ഡി ഡി യുടെ പിന്നില്‍ എന്രൊള്മെന്റ്റ് നമ്പര്‍ എഴുതണം.
അപേക്ഷ അയക്കേണ്ട വിലാസം താഴെ
Regional Director
IGNOU Regional Centre
Madhavi Building
Nut Street(PO)Vatakara
Kerala-673104
Ph:0496-2525281

റിജിയണല്‍ സെന്റര്‍ കോഡ്‌
Regional Center Code - 83

No comments:

Post a Comment