Pages

IGNOU 27TH CONVOCATION ELIGIBLE CANDIDATE LIST PUBLISHED

Sunday, August 14, 2011

സിനമാടിക് ഡാന്‍സും വിചിത്രമായ ഒരു നിര്‍ദേശവും


കേരളത്തിലെ എല്ലാ സ്കുളിലും സിനിമടിക് ഡാന്‍സ് നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയിരിക്കുന്നു! ഇതിനായി ഒരു എച്. എം. മീടിങ്ങുവരെ വിളിച്ചു ചേര്ത്ത്തായാണ് അറിവ്. ഒരു സംശയം മലയാളിയുടെ സാംസ്‌കാരിക ച്ചുതിക്ക് കാരണം ഈ സിനിമാറ്റിക് ഡാന്സാണോ? മലയാളത്തിലെ എല്ലാ ചാനലുകളും ഈ ഒരു "ആഭാസം" കാണിക്കുന്നില്ലേ. നമ്മുടെ സിനിമകളായ സിനിമകളൊക്കെയും ഈ "ആഭാസം" കാണിക്കുന്നില്ലേ. അത് നമ്മളായ നമ്മളൊക്കെയും കാണുന്നില്ലേ ! അത്രക്ക് മോശമാണോ ഈ സിനിമടിക് ഡാന്‍സ്? വ്യക്തമായ ഒരു നിര്‍വചനം ഉണ്ടാക്കിയതിനുശേഷമാണോ ഈ തീരുമാനം ? സിനിമയുടെ ഒഴിവാക്കാനാവാത്ത ഒരു തൊഴില്‍ മേഖലയാണ് ഇത്. കാലഘ്ട്ടതിന് അനുസരിച്ചുള്ള ഒരു കലരൂപമെന്നതിനുപരിയായി എന്ത് സദാചാര ബോധമാണ് ഇവിടെ തകര്‍ക്കപ്പെടുന്നതെന്ന് മനസിലാവുന്നില്ല. മലയാള സിനിമ രംഗത്തും സ്റ്റേജ് രംഗത്തും നല്ല ജോലി സാധ്യതകളുള്ള ഒരു മേഘല എന്തിനാണ് തകര്‍ക്കുന്നത്? വ്യക്തമായ നിയന്ട്രനങ്ങലോടെ പരിപോഷിപ്പിക്കുകയല്ലേ വേണ്ടത്?കേരളത്തിന്‌ പുറത്തുള്ള നിരവധി ഡാന്‍സ് ഗ്രുപ്പുകള്‍ അരങ്ങുവാഴുമ്പോള്‍ നമുക്ക് നിര്‍ദേശങ്ങള്‍ നിരതിക്കൊണ്ടിരിക്കാം,വന്‍കിട ചാനലുകല്‍ക്കുമാത്രം "സദാചാരം" പ്രചരിപ്പിക്കാന്‍ ലൈസന്‍സുകൊടുക്കം!

No comments:

Post a Comment